Tuesday, February 22, 2011

അത്തി മരം


6 comments:

ente lokam said...

ഇത് നാട്ടില്‍ വളരുമോ ?"അത്തി പഴതോളം
ധിക്കാരം ഉണ്ടെങ്കില്‍ ആ ദിക്കില്‍ എങ്ങും
വിളങ്ങാ ഗുരുത്വം" എന്നാണു പ്രമാണം ..
എന്താണാവോ ഈ പഴത്തിനു ഇത്ര ധിക്കാരം ??

lekshmi. lachu said...

kettitund..eppo kandu athimaram ..

SUJITH KAYYUR said...

nice

ajith said...

അത്തി തളിര്‍ക്കുമ്പോള്‍ എന്നൊരു ചൊല്ല്...

Muralee Mukundan , ബിലാത്തിപട്ടണം said...

മുറ്റത്തൊരു ചെത്തിയും,മുല്ലത്തറയിൽ തുളസിയും
തൊടിയിലൊരു അത്തിയുമാവണി തേക്കും,തെങ്ങൂം
പാടത്തിത്തിരി വിത്തുമാണൊരുത്തമനാം മലയാളി
ക്കൊത്തിണങ്ങും ഒത്തഗുണങ്ങളത് മറനീടരുതാരും !

ബിഗു said...

പ്രിയപ്പെട്ട കൂട്ടുകാരെ,

നിങ്ങളുടെ പ്രോത്സാഹനത്തിന്‌ ഹൃദയം നിറഞ്ഞ നന്ദി.

നിങ്ങളുടെ സ്വന്തം ബിഗു