Thursday, March 3, 2011

നാട്ടുകാഴ്ച്ചകള്‍ -- 2011 ഫെബ്രവരി







24 comments:

Umesh Pilicode said...

എന്റെ നാടെന്നഭിമാനമായി ചൊല്ലുവാന്‍

Arun's said...

superb.......oru nostalgic feelings... Missing my village&home very very badly........

കുസുമം ആര്‍ പുന്നപ്ര said...

kjollam nannyittundu

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

എന്റെ നാട്.

പട്ടേപ്പാടം റാംജി said...

ഓര്‍മ്മകലായ്ത്തീരുന്ന കൊതികള്‍.

Ronald James said...

നാടിന്‍റെ ഓര്‍മകളിലേക്ക് ഒരിക്കല്‍ കൂടി..

anu said...

beautiful.........

Raees hidaya said...

superb.......
:)

the man to walk with said...

mm..Nostagy..Nostalgy

Anonymous said...

ഇത് നിങ്ങളുടെ നാടൊന്നുമല്ല ഇത് നമ്മുടെ നാടാണ് .. കുറച്ച് ഉപ്പ് കിട്ടിയിരുന്നെങ്കിൽ.. എന്തൊക്കെ തിന്നാമായിരുന്നു... എന്തോരം തിന്നാമായിരുന്നു... വളരെ മനോഹരമായിരിക്കുന്നും...

Unknown said...

പല്ല് പുളിക്കുന്നൂ...
നന്നായിട്ടുണ്ട്!

usman said...

പ്രസന്നമായ കാഴ്ചകൾ.. നന്ദി

നിരക്ഷരൻ said...

കാണാക്കാഴ്ച്ചകളായി മാറിക്കഴിഞ്ഞ കാഴ്ച്ചകൾ...

Sabu Hariharan said...

Nostalgic. Thanks for sharing.

mini//മിനി said...

വിഷുക്കണി വെക്കാൻ പറ്റിയത്. ഫോട്ടോകൾ എല്ലാം നന്നായി.

ajith said...

നല്ല ഫോട്ടോസ്

നികു കേച്ചേരി said...

:)

ente lokam said...

പല്ല് പുളിക്കുന്നു .കണ്ണ് തിളങ്ങുന്നു .
മനസ്സ് ത്രസ്സിക്കുന്നു "...കാട്ടു പൂന്ചോലയുടെ
കുളിര് എവിടെ മക്കളെ" ? നന്ദി
സഹോദരാ ....

മാണിക്യം said...

♫ ....ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍....♫ .

Unknown said...

nice ..:)

Muralee Mukundan , ബിലാത്തിപട്ടണം said...

ഞങ്ങൾക്കൊക്കെയിപ്പോൾ നേരിട്ട് കാണാൻ പറ്റാത്ത കാഴ്ച്ചകൾ...!

ബിഗു said...

പ്രിയപ്പെട്ട കൂട്ടുകാരെ,

ലോകത്തിന്റെ എത് കോണിലെത്തിയാലും സ്വന്തം നാട്ടിനെയും നാട്ടാചാരങ്ങളെയും മറക്കാത്തവരാണ്‌ നമ്മള്‍ മലയാളികള്‍. നിങ്ങളുടെ പ്രോത്സാഹനത്തിന്‌ ഹൃദയം നിറഞ്ഞ നന്ദി.

സസ്നേഹം

നിങ്ങളുടെ സ്വന്തം ബിഗു

Echmukutty said...

ആഹാ! എന്തൊരു നല്ല പടങ്ങൾ!

khader patteppadam said...

ഒരു നിമിഷം നില്‍ക്കാം
ഞാനീനാട്ടിടവഴിയില്‍