Tuesday, March 8, 2011

നാട്ടുകാഴ്ചകള്‍ -- 2011 മാര്‍ച്ച്














25 comments:

usman said...

ഹ്ര്‌ദ്യമായ നാട്ടുകാഴ്ചകൾ. നന്ദി

Govind said...

gr8 pics..enjoyed the kanikonna and kavidi

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നാട്ടിലൊന്നു പോയി വന്നു!!

M. Ashraf said...

നൊസ്റ്റാള്‍ജിക്.. അഭിനന്ദനങ്ങള്‍.

mini//മിനി said...

കാഴ്ചകൾ അതിഗംഭീരം

എന്‍.ബി.സുരേഷ് said...

ചിത്രങ്ങളുടെ സാങ്കേതിക മേന്മയല്ല, അതുണ്ടാക്കുന്ന നാട്ടുമണവും നിറവും വീണ്ടും പ്രതീക്ഷിക്കാൻ പ്രേരിപ്പിക്കുന്നതാണ്.

khader patteppadam said...

കണ്‍നിറയെ...

anu said...

konna poovu is soo beautifulll....

ente lokam said...

ha..ha..kaan kulirkke kani thannu
nanni bigu...

ajith said...

നല്ല കാഴ്ച്കകള്‍ തന്നു

ജന്മസുകൃതം said...

ഗംഭീരം

പട്ടേപ്പാടം റാംജി said...

കാവിടിയൊക്കെ ഇത്രേം പുതിയ ഡിസൈനില്‍ ആയിരിക്കുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്‌.
മനോഹരം.

Muralee Mukundan , ബിലാത്തിപട്ടണം said...

കണിക്കൊന്നമുതൽ പുത്തൻ പൂ‍ക്കാവടികൾ വരെ ...
എല്ലാം നൊസ്റ്റാൾജിയ ഉണർത്തുന്ന ചിത്രങ്ങൾ കേട്ടൊ ഭായ്

Sidheek Thozhiyoor said...

കണ്‍നിറയെ കണ്ടു കുറെ നാളുകള്‍ക്കു ശേഷം ..

the man to walk with said...

Nannayi..

Best wishes

Beto Plucênio said...

Belíssimas imagens amigo. Tenho uma imensa vontade de conhecer teu país.

Echmukutty said...

ആഹാ! വർണ്ണപ്പെരുമഴ.
നല്ല പടങ്ങൾ ഇഷ്ടപ്പെട്ടു.

Unknown said...

:)

Umesh Pilicode said...

ആശംസകൾ!

നികു കേച്ചേരി said...

പൂരക്കാലം.....

Unknown said...

nice dear....

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu..... aashamsakal......

Muhammed Sageer Pandarathil said...

ചിത്രങ്ങളിൽ നിന്നു തന്നെ മനസിലാകുന്നുണ്ട്,തങ്കൾ ഒരു ഫൊട്ടൊഗ്രാഫറല്ലയെന്ന്!അതിന്നാൽ ചിത്രങ്ങൾക്ക് സാങ്കേതികത അവകാശപ്പെടാനില്ല!ചിത്രങ്ങൾ നൽകുന്ന കാഴ്ച്ചകൾ ഹൃദ്യമാണ്!

ബിഗു said...

പ്രിയപ്പെട്ട കൂട്ടുകാരെ,

ഈ ഫോട്ടോസ് നെടുമ്പാശ്ശേരിയില്‍ നിന്നും, പിന്നെ അവിടെ നിന്ന് രണ്ട് കിലോമീറ്ററോളം അകലെയുള്ള നായത്തോട്(മഹാകവി ജി ശങ്കരകുറുപ്പിന്റെ ജന്മനാട്) എന്ന സ്ഥലത്തുനിന്നും എടുത്തതാണ്.

നിങ്ങളുടെ പ്രോത്സാഹനത്തിന്‌ ഹൃദയം നിറഞ്ഞ നന്ദി.

സസ്നേഹം

നിങ്ങളുടെ സ്വന്തം ബിഗു

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഫോട്ടോസ് നന്നായിട്ടുണ്ട്.