Wednesday, May 18, 2011

കാഴ്ച്ച ഏപ്രില്‍ 2011

കൊഴിഞ്ഞു തീരാറായ ഒരു മാമ്പഴക്കാലം കൂടി



പൊളളാച്ചിയിലെ ഒരു മാമ്പഴതോട്ടത്തില്‍ നിന്ന് എന്റെ സുഹൃത്തായ പ്രമോദ്മേനോന്‍ പകര്‍ത്തിയ ചില ദൃശ്യങ്ങള്‍













വംശനാശ ഭീക്ഷണി നേരിടുന്ന വെച്ചൂര്‍ പശു



വള്ളിക്കാവിലെ അമൃതാനന്ദമയീമഠത്തിലെ ഗോശാലയിലെതാണ്‌ ഈ പശുക്കള്‍





22 comments:

ente lokam said...

kothippichu...!!!!
beautiful photos...

ആസാദ്‌ said...

മനുഷ്യനെ ഇങ്ങിനെ മാങ്ങ കാട്ടി കൊതിപ്പിച്ചാല്‍ പാപം കിട്ടും കേട്ടോ... പറഞ്ഞില്ലാന്നു വേണ്ട.. വെച്ചൂര്‍ പശുക്കള്‍ എന്നൊരു വിഭാഗം പശുക്കളെ കുറിച്ചരിയില്ലായിരുന്നു. പുതിയ ഒരു അറിവ് തന്നതിന് നന്ദി

the man to walk with said...

All the Best

ചെമ്മരന്‍ said...

എനിക്ക് കൊതി തോന്നുന്നില്ല. കാരണം വീട്ടില്‍ രണ്ട് മാവുണ്ട് അവയ്ക്ക് എന്നേക്കാള്‍ വയസ്സുമുണ്ട്. അതില്‍ നിന്നും ധാരാളം മാമ്പങ്ങള്‍ വര്‍ഷം തോറും മുടങ്ങാതെ കിട്ടാറുമുണ്ട്. ഇത്തവണയും പതിവുതെറ്റിക്കാതെ കിട്ടി. കുറേ തിന്നു, നല്ല മധുരം..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മാവില്‍ നില്‍ക്കുമ്പോള്‍ തന്നെ മാങ്ങക്കു അഴക്‌ കൂടുതല്‍!

പട്ടേപ്പാടം റാംജി said...

തനിമ ഒട്ടും നഷ്ടപ്പെടാതെ ചിത്രങ്ങള്‍.

നിരക്ഷരൻ said...

ഇക്കൊല്ലം കാര്യായിട്ടൊന്നും മാങ്ങ കിട്ടിയില്ല.കിട്ടിയതൊക്കെയും കാശിന് കൊള്ളാത്തതുമായിരുന്നു. അടുത്ത കൊല്ലം ഇതുപോലെ വല്ല തോട്ടത്തിന്റെ മുതലാളിയേയോ മറ്റോ ശട്ടം കെട്ടി കുറേ മാമ്പഴം സംഘടിപ്പിക്കാൻ നോക്കണം. അതുവരെ ഇമ്മാതിരി പടമൊക്കെ കണ്ട് കൊതിക്കാം.

Irshad said...

ചന്തമുള്ള ചിത്രങ്ങള്‍.
ഇപ്രാവശ്യം മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ മാങ്ങയില്‍ കൂടുതലിലും പുഴുവായിരുന്നു. എങ്കിലും കൊതിയടക്കാനുള്ളതു കഴിച്ചു.

Ismail Chemmad said...

wow nice yaar

comiccola / കോമിക്കോള said...

very nice

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതിലും നല്ല പാക്കിസ്ഥാനി മാമ്പഴം ഇവിടെ കിട്ടും..ഒരെണ്ണത്തിന് 100 രൂപ കൊടുക്കണമെന്ന് മാത്രം..!

പിന്നെ
ലോകത്തിലെ ഏറ്റവും എക്കോണമിക്കായ പശുവാണ് നമ്മുടെ വെച്ചൂർ പശു എന്നാണ് സായിപ്പിന്റെ ഭാഷ്യം...
ഇതിന്റെ പാറ്റന്റിപ്പോൾ ജർമ്മങ്കാരുടെ കൈയ്യിലിരിക്കുന്നതെന്ന് കേട്ടു.

Anurag said...

ചിത്രങ്ങള്‍ നന്നായിട്ടുണ്ട്

Unknown said...

kothippikkunu .............:)

Echmukutty said...

പടങ്ങൾ കേമമായിട്ടുണ്ട്.
വെച്ചൂർ പശുവിന്റെ പടം ചുവരിൽ തൂക്കേണ്ട സ്ഥിതിയിലായിട്ടുണ്ട് ഇപ്പോൾ തന്നെ. നമ്മൾ ആഘോഷിച്ച സങ്കര വർഗ പശുക്കളൊന്നും ഈ പശുവിന്റെ അടുത്തെങ്ങും വരില്ല.
അഭിനന്ദനങ്ങൾ.

keraladasanunni said...

മാങ്ങാപ്പഴം കണ്ടിട്ട് കൊതി തോന്നുന്നു. വെച്ചൂര്‍ 
പശു എന്ന് കേട്ടിട്ടേയുള്ളു. ഫോട്ടോ എങ്കിലും 
കാണാനൊത്തല്ലോ.

anu said...

good pics..:)

khader patteppadam said...

നന്നായി.

വീകെ said...

മാമ്പഴം കൊണ്ടു സമൃദ്ധമായ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും മാമ്പഴത്തിന്റെ പോട്ടം പിടിക്കാൻ പൊള്ളാച്ചി വരെ പോകേണ്ടിവന്നുവല്ലെ...! എന്തിനും ഏതിനും തമിഴന്റെ പുറകേ പോകേണ്ട ഗതികേടിലാണല്ലൊ നമ്മുടെ മലയാളം...!!

കൂതറHashimܓ said...

നല്ല കാഴ്ച്ച

ബിഗു said...

പ്രിയപ്പെട്ട കൂട്ടുകാരെ,

നാനാജാതി മാമ്പഴങ്ങള്‍ക്ക് കൊണ്ട് അനുഹൃഹീതമാണ്‌ കേരളമെങ്കിലും നല്ലൊരു മാമ്പഴത്തോട്ടം കാണണമെങ്കില്‍ നമുക്ക് പാലക്കാടന്‍ ഗ്രാമങ്ങളിലോ തമിഴ്നാട്ടിലോ പോണം. ഇപ്പോള്‍ തേങ്ങക്കുപോലും നമ്മള്‍ തമിഴ്നാടിനെ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു.

എന്റെ എറ്റവും വലിയ സ്വപ്നങ്ങളിലൊന്ന് കേരളത്തിന്‌ സവിശേഷമായി പ്രകൃതി കനിഞ്ഞ് നല്‍കിയ സസ്യജാലങ്ങളെ ശേഖരിച്ച് ഒരു ജൈവബാങ്ക് തുടങ്ങുക എന്നതാണ്(നടക്കുവാന്‍ സാധ്യത വളരെ കുറവാണെങ്കിലും).

നിങ്ങളുടെ പ്രതികരണങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.

കെ.എം. റഷീദ് said...

മാങ്ങാ കാട്ടി കൊതിപ്പിക്കല്ലേ

കെ.എം. റഷീദ് said...

മാങ്ങാ കാട്ടി കൊതിപ്പിക്കല്ലേ


www.sunammi.blogspot.com